Select Your Language

Notifications

webdunia
webdunia
webdunia
webdunia

എണീറ്റ് നിൽക്കാനാവാതെ വിപണി, സെൻസെക്‌സ് 537 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

സെൻസെക്‌സ്
കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. കനത്ത വില്പന സമ്മർദ്ദത്തിൽ നിഫ്റ്റി 17,100ന് താഴെയെത്തി.സെന്‍സെക്‌സ് 537.22 പോയന്റ് താഴ്ന്ന് 56,819.39ലും നിഫ്റ്റി 162.40 പോയന്റ് നഷ്ടത്തില്‍ 17,038.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 
 
റഷ്യ-യുക്രൈന്‍ സംഘര്‍ഷം ആഗോള വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന വലിയിരുത്തലും കോവിഡ് കേസുകളുടെ വര്‍ധനവും മറ്റുമാണ് സൂചികളെ ബാധിച്ചത്. എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം താഴ്ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയും സഹായിയും പിടിയിൽ