Webdunia - Bharat's app for daily news and videos

Install App

പോര്‍ട്ട്‌ഫോളിയോ ചോരചുവപ്പില്‍ തന്നെ, ഒന്‍പതാം ദിവസവും പിടിമുറുക്കി കരടികള്‍, സെന്‍സെക്‌സ് ഇന്ന് ഇടിഞ്ഞത് 600 പോയിന്റ്!

അഭിറാം മനോഹർ
തിങ്കള്‍, 17 ഫെബ്രുവരി 2025 (12:13 IST)
തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഓഹരിവിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുറക്കത്തില്‍ 600ലധികം പോയിന്റുകള്‍ ഇടിഞ്ഞ സെന്‍സെക്‌സ് നിലവില്‍ 76,000ത്തിലും താഴെയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 23,000ത്തിനും താഴെയെത്തിയതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിപണി താഴേക്ക് പോകാന്‍ സാധ്യതയേറെയാണ്.
 
 ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി വിപണി തുടര്‍ച്ചയായി താഴോട്ടാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം സെന്‍സെക്‌സില്‍ 2000ത്തിലധികം പോയിന്റിന്റെ ഇടിവാണുണ്ടായത്. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, റിലയന്‍സ് ഓഗരികളാണ് പ്രധാനമായും നഷ്ടം നേരിടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Uthradam: മഴ നനഞ്ഞും ഉത്രാടപ്പാച്ചില്‍; നാളെ തിരുവോണം

Donald Trump: ചൈനയുടെ ശക്തിപ്രകടനത്തില്‍ കിടുങ്ങി ട്രംപ്; പ്രതിരോധം ശക്തിപ്പെടുത്താന്‍ നിര്‍ദേശം

Kerala Weather: ഉത്രാടപ്പാച്ചില്‍ മഴയത്താകാം; ഈ ജില്ലകളില്‍ മുന്നറിയിപ്പ്

സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഓഫര്‍

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

അടുത്ത ലേഖനം
Show comments