വീണ്ടും കൂപ്പുകുത്തി സെൻസെക്സ്, 1441 പോയന്റ് നഷ്ടത്തോടെ തുടക്കം

Webdunia
തിങ്കള്‍, 4 മെയ് 2020 (10:09 IST)
കഴിഞ്ഞ ആഴ്ചയിൽ മികച്ച നേട്ടത്തിന് ശേഷം ഓഹരി വിപണി സൂചികകൾ വീണ്ടും ന,ഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. 1441 പോയന്റ് നഷ്ടത്തോടെ സെൻസെക്സ് 32275ലും, നിഫ്റ്റി 416 പോയന്റ് താഴ്ന്ന് 9443 ലുമാണ് വ്യാപാരം ആരംഭിച്ചത്. 1138 കമ്പനികളുടെ ഓഫരികൾ നഷ്ടത്തിലും 291 ഓരികൾ നേട്ടത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. 62 ഓഫരികളിൽ മാറ്റമില്ല.  
 
അമേരിക്ക-ചൈന തർക്കവും, ലോക്‌ഡൗൺ നീട്ടിയതുമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത് എന്നാണ് കണക്കാക്കുന്നത്. സിപ്ല, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇന്‍ഡസിന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി എന്നീ ഓഹരികൾ നഷ്ടത്തിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശ്വാസിയല്ലെങ്കില്‍ പോലും ക്ഷേത്രാചാരങ്ങള്‍ പാലിക്കണം: സുപ്രീം കോടതി

കുവൈത്തില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം; വന്‍ നാശനഷ്ടം

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

പോളിംഗ് ശതമാനം 78.22; ഇനി കാത്തിരിപ്പിന്റെ 25 ദിനങ്ങള്‍

ഭരണമാറ്റമോ തുടര്‍ച്ചയോ ജനങ്ങള്‍ തീരുമാനിക്കട്ടെ: ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് മൂന്നാമന്‍

അടുത്ത ലേഖനം
Show comments