Webdunia - Bharat's app for daily news and videos

Install App

അഞ്ചാം ദിനവും നേട്ടം കൊയ്‌ത് ഓഹരി വിപണി, സെൻസെക്‌സ് 117 പോയിന്റ് ഉയർന്ന് 50,731ൽ ക്ലോസ് ചെയ്‌തു

Webdunia
വെള്ളി, 5 ഫെബ്രുവരി 2021 (17:22 IST)
ഡിസംബർ പാദത്തിലെ മികച്ച പ്രവർത്തനഫലവും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്താത്ത തീരുമാനത്തിന്റെയും ബലത്തിൽ ഓഹരിവിപണിയിൽ ഉണർവ്. ലാഭമെടുപ്പില്‍ സൂചികകളില്‍ കനത്ത ചാഞ്ചാട്ടമുണ്ടായെങ്കിലും വിപണി പിടിച്ചുനിന്നു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും നേട്ടത്തിലാണ് സെൻസെക്‌സ് ക്ലോസ് ചെയ്‌തത്.
 
വ്യാപാരത്തിനിടെ സെൻസെക്‌സ് ഒരു ഘട്ടത്തിൽ 51,000 കടന്നു.നിഫ്റ്റി 15,000വും. ഒടുവില്‍ 117.34 പോയന്റ് നേട്ടത്തില്‍ 50,731.63ലാണ് സെന്‍സെക്‌സ് ക്ലോസ്‌ചെയ്തത്. നിഫ്റ്റി 28.60 പോയന്റ് ഉയര്‍ന്ന് 14,924.30ലിലുമെത്തി. ബിഎസ്ഇയിലെ 1281 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1637 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments