സ്മോൾ ക്യാപ് ഓഹരികളിൽ 2 ശതമാനം തകർച്ച, സെൻസെക്‌സ് 150 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

Webdunia
തിങ്കള്‍, 21 ഫെബ്രുവരി 2022 (16:51 IST)
തുടർച്ചയായ നാലാം ദിവസവും നേട്ടമുണ്ടാക്കാനാകാതെ സൂചികകൾ ക്ലോസ് ചെയ്‌തു. റഷ്യ-യുക്രൈന്‍ പ്രതിസന്ധി തുടരുന്നതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് സൂചികകളെ ബാധിച്ചത്.
 
സെന്‍സെക്‌സ് 149.38 പോയന്റ് നഷ്ടത്തില്‍ 57,683.59ലും നിഫ്റ്റി 69.60 പോയന്റ് താഴ്ന്ന് 17,206.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 976 പോയന്റിന്റെ ചാഞ്ചാട്ടമാണ് ബിഎസ്ഇ സൂചികകളിൽ ഉണ്ടായത്.
 
ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടംനേരിട്ടു. ക്യാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, വൈദ്യുതി, റിയാല്‍റ്റി സൂചികകള്‍ 1-2ശതമാനം താഴ്ന്നു ബിഎസ്ഇ മിഡ് ക്യാപ് 0.8 ശതമാനവും സ്മോൾ ക്യാപ് സൂചിക 2.2 ശതമാനവും തകർച്ച നേരിട്ടു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments