Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യ യുക്രൈനെ ആക്രമിച്ചാല്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക

റഷ്യ യുക്രൈനെ ആക്രമിച്ചാല്‍ ഇന്ത്യ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക
, വെള്ളി, 18 ഫെബ്രുവരി 2022 (08:08 IST)
യുക്രൈനില്‍ റഷ്യ കടന്നുകയറ്റം നടത്തിയാല്‍ ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക. അടുത്തിടെ ഇന്ത്യയുടെ പങ്കാളിത്തത്തോടെ നടന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്തിരുന്നതായും യു.എസ്. വിദേശകാര്യമന്ത്രാലയം വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ''അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സഖ്യകക്ഷിയാണ് ഇന്ത്യ. സൈനികശക്തി ഉപയോഗിച്ച് അതിര്‍ത്തികള്‍ മാറ്റുന്നതിനെ അവര്‍ എതിര്‍ക്കും'' പ്രൈസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകാൻ ഇനി ആർടി‌പി‌സിആർ വേണ്ട