അത്യാകര്‍ഷക ഓഫറുകളുമായി ആമസോണ്‍; ഈ ദിവസങ്ങള്‍ ആഘോഷമാക്കൂ

ബിഗ് ബില്യണ്‍ സെയിലുമായി ഫ്ലിപ്കാര്‍ട്ട്

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (09:12 IST)
ഉത്സവകാലത്ത് അത്യാകര്‍ഷകമായ നിരവധി ഓഫറുകലുമായി ആമസോണ്‍. ബയ് നൗ പേ നെക്സ്റ്റ് ഇയര്‍ എന്ന പേരിലാണ് പുത്തന്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങി ഇന്‍സ്റ്റാള്‍മെന്റായി പണം നല്‍കാനുള്ള അവസരമാണ് ആമസോണ്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേകതയെന്തെന്നാല്‍ ഓഫറില്‍ വാങ്ങുന്ന സാധനങ്ങള്‍ക്ക് മൂന്ന് മാസത്തിന് ശേഷം മാത്രം പണം നല്‍കിയാല്‍ മതി. 
 
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍‍ഡ് ഉടമകള്‍ക്കാണ് ആമസോണിന്റെ ഊ ഓഫര്‍ ലഭിക്കുക. 2018 ജനുവരി മുതല്‍ മാത്രമാണ് ആമസോണ്‍ സെയലിന് വേണ്ടി പണമടച്ചുതുടങ്ങേണ്ടതെന്നും ആമസോണ്‍ വ്യക്തമാക്കുന്നു.
 
ആമസോണ്‍ സെയില്‍ സെപ്തംബര്‍ 21 നാണ് ആരംഭിച്ചത്. ഉത്സവകാലത്ത് ആമസോണിനൊപ്പം മത്സരിക്കാന്‍ ഫ്ലിപ്കാര്‍ട്ടും മികച്ച ഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിഗ് ബില്യണ്‍ സെയില്‍ എന്ന പേരിലാണ് ഫ്ലിപ്കാര്‍ട്ട് വില്‍പ്പന നടത്തുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍

Donald Trump: നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചു നന്ദി പറഞ്ഞെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments