Webdunia - Bharat's app for daily news and videos

Install App

ഇത് ജിയോയ്ക്ക് പണിയാകുമോ ? ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുമായി ഐഡിയ !

വിലകുറഞ്ഞ 4ജി ഫോണുമായി ഐഡിയ

Webdunia
ശനി, 29 ജൂലൈ 2017 (09:38 IST)
റിലയന്‍സ് ജിയോയെ പിടിച്ചുകെട്ടാന്‍ രാജ്യത്തെ മുൻനിര ടെലികോം കമ്പനികളിലൊന്നായ ഐഡിയ. ഏറ്റവും വില കുറഞ്ഞ 4ജി ഫോണ്‍ എന്ന ജിയോയുടെ പ്രഖ്യാപനം പുറത്തുവന്നതോടെ ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഫോൺ പുറത്തിറക്കാനായി ഐഡിയയും തയ്യാറെടുക്കുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.   ​
 
2018ൽ ഈ ഫോൺ പുറത്തിറക്കാനാണ്​കമ്പനിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ഫോണിന്റെ വിലയോ മറ്റ്​ ഫീച്ചറുകളോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 4ജി ഫോൺ പുറത്തിറക്കുന്നതിനായി നിർമാതാക്കളുമായി കരാറിലെത്തിയെന്നാണ്​ഐഡിയയുടെ പ്രതിനിധി വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നീക്കങ്ങള്‍ പുറത്തുവിടാതെ വനംവകുപ്പ്, പുലര്‍ച്ചെ മുതല്‍ കടുവ നിരീക്ഷണ വലയത്തില്‍; നരഭോജിയെ തീര്‍ത്തതാര്?

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ആരംഭിച്ചു

Breaking News: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

നരഭോജി കടുവയെ ഇന്ന് കൊല്ലാനായേക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി: അദ്ധ്യാപകൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments