Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂള്‍പാഡ് മാക്‌സ് ഇന്ത്യന്‍ വിപണിയില്‍; വില 24,999 രൂപ

കൂള്‍പാഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ കൂള്‍പാഡ് മാക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി

കൂള്‍പാഡ്
, ഞായര്‍, 22 മെയ് 2016 (10:48 IST)
കൂള്‍പാഡിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ കൂള്‍പാഡ് മാക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. റോസ്‌ഗോള്‍ഡ്, റോയല്‍ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ് 5.1 ലോലിപ്പോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മെയ് 30 മുതല്‍ ആമസോണ്‍ ഇന്ത്യ വഴി ഫോണ്‍ ലഭ്യമാകും. 
 
ഡ്യുവല്‍ സിം കാപ്പബിലിറ്റി, 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 1080*1929 പിക്‌സല്‍ റെസല്യൂഷനും എന്നീ സവിശേഷതകളുമായാണ് ഫോണ്‍ എത്തുന്നത്. 4ജിബി റാം,13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍വശത്തെ ക്യാമറ, 2800 എം എ എച്ച് നോണ്‍ റിമൂവബിള്‍ ബാറ്ററി എന്നിവയും ഫോണിനുണ്ട്. 24,999 രൂപയാണ് വില. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല, കൊക്കിൽ ശ്വാസമുളളിടത്തോളം കാലം പോരാട്ടം തുടരും: വിഎസ് അച്യുതാനന്ദന്‍