ദുബായില്‍ പോകാന്‍ ഇനി 5000 രൂപ മതി !

5000 രൂപയ്ക്കു ദുബായില്‍ പോകാം

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (11:31 IST)
കേരളത്തില്‍ നിന്നു ഗൾഫ് മേഖലയിലേക്കുള്ള വിമാനയാത്രാനിരക്കിൽ വൻകുറവ്.  എല്ലാ വിമാനക്കമ്പനികളും നിരക്കിളവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ദുബായിലേക്ക് കൊച്ചിയില്‍ നിന്ന് ഇപ്പോൾ 5000 രൂപ മുതലുള്ള നിരക്കുകള്‍ ലഭ്യമാണ്.
 
ദുബായിലേക്കും അബുദാബിയിലേക്കും ഷാർജയിലേക്കും ഇപ്പോൾ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും 10000 രൂപയ്ക്കു മുതല്‍ മടക്കയാത്രാ ടിക്കറ്റുകള്‍ ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് പതിനയ്യായിരത്തോളമായി ഉയരുമെന്നും സൂചനയുണ്ട്. കുവൈത്ത്, മസ്കറ്റ്, ദോഹ തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കുകളിലും ഇപ്പോള്‍ കുറവുണ്ട്. എന്നാല്‍ ഉംറ തീർഥാടകരുടെ തിരക്കുള്ളതിനാൽ സൗദിയിലെ ജിദ്ദ, ദമാം, റിയാദ് സെക്ടറുകളിലെ നിരക്കുകളില്‍ ഇപ്പോള്‍ കാര്യമായ കുറവെന്നും സംഭവിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ടു; മദ്യലഹരിയിലായിരുന്ന പ്രതി പിടിയില്‍

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എന്‍ വാസുവിനെ എസ്‌ഐടി ചോദ്യം ചെയ്തു

കണ്ണൂര്‍ പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച ഷെറിന്‍ രക്തസാക്ഷിയെന്ന് ഡിവൈഎഫ്‌ഐ പ്രമേയം

അഫ്ഗാനിസ്ഥാനില്‍ വന്‍ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി

ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം

അടുത്ത ലേഖനം
Show comments