സ്മാർട്ട്ഫോൺ വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ‘കൊമിയോ’ ഇന്ത്യയിലേക്ക് !

കൊമിയോ ബ്രാൻഡ് ഇന്ത്യയിലേക്ക്

Webdunia
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (09:31 IST)
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ചൈനീസ് മൊബൈൽ ഹാൻഡ് സെറ്റ് നിർമാതാക്കളായ ടോപ്‌വൈസ് കമ്യൂണിക്കേഷൻ കൊമിയോ എത്തുന്നു. കൊമിയോ സി1, എസ്1, പി1, എന്നീ മൂന്ന് ബ്രാൻഡുകളുമായാണു കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. 
 
ഫ്ലാഗ്ഷിപ് ബ്രാൻഡുകളായ കൊമിയോ പി1 9999 രൂപയ്ക്കും എസ്1 8999 രൂപയ്ക്കും ലഭ്യമാകുമ്പോള്‍ കൊമിയോ സി1 5999 രൂപയ്ക്കു ലഭ്യമാകുമെന്നാണു കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടു ദിവസത്തെ ടോക്ടൈം കമ്പനി വാഗ്ദാനം നല്‍കുന്ന കൊമിയോ പി1ന് 5000 എംഎഎച്ച് ബാറ്ററിയാണു നല്‍കിയിട്ടുള്ളത്. 
 
5.5 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിൽ ആൻഡ്രോയ്ഡ് നോഗൗട്ട് ഒഎസാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫിംഗർപ്രിന്റ് ലോക്ക്, 13എംപി റിയർ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ, 4ജി വോള്‍ട്ട്, മൂന്ന് ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നീ ഫീച്ചറുകളും ഈ മോഡലുകളില്‍ ഉണ്ടായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments