10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാന്‍ ഇനി അഞ്ചു നാള്‍ മാത്രം!

10 കോടി ആർക്കെന്നറിയാൻ ഇനി അഞ്ചു നാൾ

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (12:11 IST)
കേരള ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ നറുക്കെടുപ്പിനു ഇനി അഞ്ചു നാള്‍ മാത്രം. 10 കോടിയുടെ ഭാഗ്യവാന്‍ ആരെന്നറിയാനുള്ള ആകാംഷയിലാണ് മലയാളികള്‍. നില്വില്‍ 60 ടിക്കറ്റുകള്‍ ആണ് അച്ചടിച്ചത്. ഇതില്‍ 52 ലക്ഷം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞു.
 
ഫലം പ്രഖ്യാപിക്കാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കേ ഇനിയും കച്ചവടം തകൃതിയായി നടക്കുമെന്ന കണക്കുകൂട്ടലിലാണ് ലോട്ടറി ഡയറക്ടറെറ്റ്. ഇതിനാല്‍ കൂടുതൽ ടിക്കറ്റ് അച്ചടിക്കാനുള്ള തയാറെടുപ്പിലാണ് ലോട്ടറി ഡയറക്ടറേറ്റ്. 
 
ഒന്നാം സമ്മാനക്കാരനു ടിക്കറ്റ് വിൽക്കുന്ന ഏജന്റിനും ഇക്കുറി ലോട്ടറിയടിക്കും. സമ്മാനത്തുകയുടെ 10 ശതമാനമായ ഒരു കോടി രൂപയാണ് കമ്മിഷനായി ഇത്തവണ ഏജന്റിന്റെ പോക്കറ്റിലെത്തുക.ഓണം, വിഷു, സമ്മർ, മൺസൂൺ, ക്രിസ്മസ്, പൂജാ ബംപർ നറുക്കെടുപ്പുകളിൽ എക്കാലവും സൂപ്പർ ഹിറ്റാകുന്നത് ഓണം ബംപർ തന്നെ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

അടുത്ത ലേഖനം
Show comments