Webdunia - Bharat's app for daily news and videos

Install App

50 ശതമാനം കാഷ്ബാക്കും അണ്‍ലിമിറ്റഡ് കോളുകളും; ഞെട്ടിക്കുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ നല്‍കുന്നു 50 ശതമാനം കാഷ്ബാക്ക്

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (09:49 IST)
ദസറയോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍. രാജ്യത്താകമാനമുള്ള പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 50 ശതമാനം കാഷ്ബാക്ക് നല്‍കുന്ന വിജയ് ഓഫറുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 42 രൂപ ,44 രൂപ ,65 രൂപ ,69 രൂപ ,88 രൂപ എന്നിവയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുന്ന വേളയില്‍ നല്‍കുന്ന പകുതി തുക ടോക്ക് ടൈം ആയി തിരികെ ലഭ്യമാകുന്ന ഓഫറാണ് ആദ്യത്തേത്.
 
അതോടൊപ്പം സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ  ബിഎസ്എന്‍എല്‍ ഓണ്‍ലൈന്‍ വഴിയോ ആപ്പ് വഴിയോ ചെയ്യുന്ന 30 രൂപയുടെ റീച്ചാര്‍ജിന് ഫുള്‍ ടോക്ക് ടൈമും ലഭ്യമാകും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഫ്രീഡം ഓഫറിന് ശേഷം ബിഎസ്എന്‍എല്‍ നല്‍കുന്ന പ്രത്യേക ഓഫറാണ് വിജയ്. 
 
സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകള്‍ റീച്ചാര്‍ജ് ചെയ്യുന്ന ഉപഭോകതാക്കള്‍ക്ക് ഇരട്ടി ഡാറ്റയാണ് ഫ്രീഡം ഓഫറില്‍ ബിഎസ്എന്‍എല്‍ നല്‍കിയിരുന്നത്. കൂടാതെ സിക്‌സര്‍ എന്ന പേരില്‍ 60 ദിവസത്തെ വാലിഡിറ്റിയില്‍ ദിവസേന 2 ജിബി ഡാറ്റയും സൌജന്യ അണ്‍ലിമിറ്റഡ് കോളുകളും ലഭിക്കുന്ന 666 രൂപയുടെ ഓഫറും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments