Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ജിയോക്ക് പണിയാകും ? സൗജന്യ കോളുകളോടെ ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍ !

സൗജന്യ കോളുകളോടെ ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു

ഇത് ജിയോക്ക് പണിയാകും ? സൗജന്യ കോളുകളോടെ ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍ !
, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (16:43 IST)
സൗജന്യ കോളുകള്‍ ലഭ്യമാകുന്ന പുതിയ ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറെടുക്കുന്നു. റിലയന്‍സ് ജിയോയോട് മത്സരിക്കാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ച് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.
 
2000 രൂപയ്ക്കടുത്ത് മാത്രം വില വരുന്ന ഫോണുകള്‍ ഒക്ടോബറിലായിരിക്കും പുറത്തിറങ്ങുക എന്നാണ്  റിപ്പോര്‍ട്ട്. മൈക്രോമാക്‌സ് , ലാവ എന്നീ കമ്പനികളായിരിക്കും ഫോണുകള്‍ നിര്‍മിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബിഎസ്എന്‍എല്‍ ഫീച്ചര്‍ ഫോണിലേയ്ക്ക് തിരിയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ സമയദോഷം മാറാന്‍ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ക്ഷേത്രത്തില്‍ പൂജ നടത്തി - താരവുമായി അടുത്തബന്ധമെന്ന് മുകുന്ദൻ