ജിയോ തരംഗം വീണ്ടും; 499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ !
499 രൂപയ്ക്ക് 56ജിബി 4ജി ഡാറ്റ യുമായി ജിയോ!
രാജ്യത്തെ പല ടെലികോം കമ്പനികള്‍ക്കും ഭീക്ഷണി ഉയര്‍ത്തി റിലയന്‍സ് ജിയോ വീണ്ടും രംഗത്ത്. പോസ്റ്റ് പോയ്ഡ് ഉപഭോക്താക്കള്‍ക്കും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒരു പോലെ ലഭ്യമാകുന്ന 499 രൂപയുടെ കിടിലന്‍ പ്ലാനുമായാണ് ജിയോ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഈ പ്ലാനില്‍ 56ജിബി ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ജിയോ വാഗ്ദാനം ചെയ്യുന്നത്. അതോടൊപ്പം സൗജന്യ കോളുകള്‍, സൗജന്യ മെസേജുകള്‍, സൗജന്യ റോമിങ്ങ് എന്നിവയും ലഭ്യമാകും. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റിയെന്നും ജിയോ അറിയിച്ചു.