Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാറ്റ്സണ്‍ ഗോയ്ക്ക് പണികിട്ടുമോ ? അമ്പരപ്പിക്കുന്ന വിലയില്‍ ഏഴു സീറ്റുള്ള റെനോ ക്വിഡ് !

ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള ഏഴു സീറ്റുള്ള റെനോ ക്വിഡ് വരുന്നു

Renault Kwid
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (15:27 IST)
റെനോയുടെ ജനപ്രിയ ഹാച്ച് ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നു. ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നും 2018ലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
പ്രമുഖ നിര്‍മാതാക്കളായ നിസാന്റെ ബജറ്റ് മോഡലായ ഡാറ്റ്സണ്‍ ഗോയുമായി ബന്ധമുള്ള രീതിയിലാണ് ആര്‍ ബി സി എന്ന കോഡ്നാമം നല്‍കിയിരിക്കുന്ന വാഹനത്തിന്റെ രൂപകല്‍പ്പന. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കൂടാതെ എ എം ടി ഓപ്ഷനിലും വാഹനം ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

700 രൂപയുടെ സാധനത്തിന് എന്തിനാണ് സാറേ 1500 കോടി; റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള മോദിയുടെ നീക്കത്തിനെ ട്രോളി സോഷ്യല്‍ മീഡിയ