Webdunia - Bharat's app for daily news and videos

Install App

അദാനി ടെലികോം രംഗത്തേക്ക്? സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുമെന്ന് സൂചന

Webdunia
ഞായര്‍, 10 ജൂലൈ 2022 (12:13 IST)
രാജ്യത്തെ മുൻനിര വ്യവസായ ഗ്രൂപായ അദാനി ടെലികോം മേഖലയിലേക്കും കടക്കുന്നതായി റിപ്പോർട്ട്. ഈ മാസം അവസാനം വരാനിരിക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്  പങ്കെടുക്കുമെന്നാണ് വിവരം. നിലവിൽ റിലയൻസും എയർടെല്ലുമാണ് ടെലികോം രംഗത്തെ കരുത്തർ.
 
ഈ മാസം 26ന് നടക്കുന്ന സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള സമയം ഇന്നലെയാണ് അവസാനിച്ചത്. അദാനി ഗ്രൂപ്പിനെ കൂറ്റാതെ ജിയോ,എയർടെൽ,വോഡഫോൺ ഐഡിയ എന്നിങ്ങനെ നാല് കമ്പനികൾ അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. അദാനി ഗ്രൂപ്പിന് അടുത്തിടെ നാഷണൽ ലോങ് ഡിസ്റ്റൻസ് (എൽഎൽഡി) ഇൻ്റർനാഷണൽ ലോങ് ഡിസ്റ്റൻസ് (ഐഎൽഡി) ലൈസൻസുകൾ ലഭിച്ചിരുന്നു. എന്നാൽ സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്ന കാര്യം അദാനി ഗ്രൂപ്പ് സ്ഥിരീകരിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പ്രായം 18 വയസ്സിന് താഴെയോ? നിങ്ങള്‍ പ്രായം വ്യാജമാക്കുകയാണെങ്കില്‍ ഗൂഗിള്‍ എഐ നിങ്ങളെ പിടികൂടും!

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

അടുത്ത ലേഖനം
Show comments