Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ ചിലവിൽ പറക്കാൻ അവസരം, എല്ലാ റൂട്ടുകളിലും മികച്ച ഓഫർ പ്രഖ്യാപിച്ച് എയർ ഏഷ്യ !

Webdunia
ശനി, 16 ഫെബ്രുവരി 2019 (16:38 IST)
വിമാന യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. കുറഞ്ഞ നിരക്കിൽ എല്ലാ റൂട്ടുകളിലേക്കും യാത്രചെയ്യാൻ അവസരം ഒരുക്കിയിരിക്കുകയാണ് എയർ ഏഷ്യ. ഫെബ്രുവരി 25നും ​ജൂലൈ 31നും ഇടക്ക് ബുക്ക് ചെയ്യുന്നവർക്കാൻ  കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്താനാകും.
 
ഈ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്യുന്നവർക്ക് എല്ലാ റുട്ടുകളിലും ടിക്കറ്റ് നിരക്കിൽ 20 സതമാനം ഇളവാണ് എയർ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഏഷ്യയുടെ അന്താരാഷ്ട്ര റുട്ടുകളിൽ ഉൾപ്പടെ ഓഫർ ലഭ്യമായിരിക്കും എന്ന് കമ്പനി വ്യക്തമായിട്ടുണ്ട്
 
എയർ ഏഷ്യയുടെ വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പ് വഴിയും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ടിക്കറ്റ് ഇളവ് ലഭിക്കാന്‍ പ്രത്യേക പ്രൊമോ കോഡ് ആവശ്യമില്ലെന്നും എയർ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സുനില്‍ ഭാസ്കരന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments