Webdunia - Bharat's app for daily news and videos

Install App

ആപ്പിളിന് ഇപ്പോൾ വില കുറവാണ്, ആപ്പിൾ ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവുമായി ആമസോണിൽ ആപ്പിൾ ഫെസ്റ്റ് സെയിൽ !

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (17:38 IST)
ആപ്പിൾ ഫോണുകൾക്ക് വലിയ വിലക്കുറവ് പ്രഖ്യാപിച്ച് ആമസോണിൽ ആപ്പിൾ ഫെസ്റ്റ്. ഐ ഫോൺ ഉൾപ്പടെയുള്ള എല്ലാ ആപ്പിൾ ഉത്പന്നങ്ങൾക്കും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണുകൾക്ക് 16,000 വരെയും മാക് ബുക്കുകൾക്ക് 9000 രൂപവരെയും ഓഫർ ലഭ്യമാണ്.
 
ഡിസംബർ എട്ടിന് ആരംഭിച്ച ആപ്പിൾ ഫെസ്റ്റ് സെയിൽ 15നാണ് അവസാനിക്കുക. ആപ്പിൾ വാച്ച് 3 ഐപാഡുകൾ ഹെഡ്ഫോണുകൾ എന്നിവക്കും ഓഫറുകൾ ലഭ്യമാണ്. ആപ്പിൾ നൽകുന്ന ഓഫറുകൾക്ക് പുറമെ ആമസോണിന്റെ പ്രത്യേക ഓഫറുകളും ഈ ദിവസങ്ങളിൽ ലഭ്യമാണ്.
 
ഐ ഫോൺ എക്സ് 64 ജി ബി വേറിയന്റ് ഓഫറിന്റെ ഭാഗമായി വെറും  74,999  രൂപക്ക് ലഭ്യമാകും ഐഫോണ്‍ 6എസ് 24,999 രൂപയ്ക്കും, ഐ ഫോണ്‍ 6, 20,999രൂപക്കുമാണ് ഓഫറിൽ വിൽക്കുന്നത്.  1,14,900 മാക്ക് ബുക്ക് എയര്‍ 2018 എഡിഷന് ഓഫര്‍ സെയില്‍ 1,05,900 രൂപ മാത്രമാണ് വില. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments