തങ്ങളുടെ ഉൽ‌പന്നങ്ങൾ വില കുറച്ചു നൽകിയാൽ കരിമ്പട്ടികയിൽ പെടുത്തും; മുന്നറിയിപ്പുമായി ആപ്പിൾ

Webdunia
ചൊവ്വ, 17 ജൂലൈ 2018 (20:10 IST)
ആപ്പിൾ ഐ ഫോൺ അടക്കമുള്ള തങ്ങളുടെ ഉൽപന്നങ്ങൾ വില കുറച്ചു വിൽക്കുന്ന വ്യാപാരികളെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് ആപ്പിളിന്റെ മുന്നറിയിപ്പ്. ആപ്പിൾ ഉല്പന്നങ്ങൾ മൊത്തവ്യാപാരികളിൽ നിന്നും വാങ്ങി കുറഞ്ഞ വിലക്ക് ചില്ലറ മാർക്കറ്റിൽ വിൽകുന്ന സാഹചര്യത്തിലാണ് കമ്പനി മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 
 
ബ്രാൻഡിന്റെ ക്ലാസിക് ഐഡന്റിറ്റി നിലനിർത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. റീടെയിൽ ഷോപ്പുകളിൽ വിൽപന ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന് പരിശോധിക്കുന്നതിനായി പ്രത്യേക ടീമിനെയും കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 
മാക്സിമം റിടെയിൽ വിലയിൽ തന്നെ ആപ്പിൾ ഉൽ‌പന്നങ്ങൾ കടകളിൽ വിൽക്കണം എന്ന് ഡിലർമാർക്ക് കമ്പനി കർശൻ നിർദേശം നൽകി കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പച്ചക്കാനം ബൂത്തിൽ വോട്ടർമാർ 5 പേർമാത്രം

ബിജെപി നേമം മണ്ഡലത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്യുന്നു: വി ശിവന്‍കുട്ടി

നിയമസഭാ തിരഞ്ഞെടുപ്പ്: വനിതാ സ്ഥാനാര്‍ത്ഥികള്‍ 47 മാത്രം

Exclusive: കോൺഗ്രസിനു ഫെഡറൽ ബാങ്കിലും അക്കൗണ്ട്? നികേഷിനെതിരായ പരാതി വോട്ടെടുപ്പ് ദിവസത്തെ പ്രതിരോധം; വെല്ലുവിളി ഏറ്റെടുക്കില്ല

ലെബനനിൽ ഇസ്രായേൽ ആക്രമണം, യുദ്ധം വേണോ, വെടിനിർത്തൽ വേണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments