Webdunia - Bharat's app for daily news and videos

Install App

3,999 രൂപ മുടക്കൂ... ഐഫോണ്‍ 6 സ്വന്തമാക്കൂ; ഞെട്ടിക്കുന്ന ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് !

ഐഫോണ്‍ 6 വെറും 3,999രൂപയ്ക്ക്

Webdunia
ശനി, 11 ഫെബ്രുവരി 2017 (09:41 IST)
ആപ്പിള്‍ ഐഫോണ്‍ ‍6 സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതാ ഫ്ലിപ്കാര്‍ട്ട് നിങ്ങള്‍ക്കൊരു സുവര്‍ണാവസരം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഐഫോണ്‍ 6ന് 24,000രൂപ വരെയുള്ള ഡിസ്‌കൗണ്ടുമായാണ് ഫ്ലിപ്കാര്‍ട്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 
 
എക്‌സ്‌ചേഞ്ച് സ്കീമിലൂടെയാണ് ഇത്രയും വലിയ ഡിസ്കൌണ്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഈ എക്‌സ്‌ചേഞ്ചിലൂടെ വെറും 3999രൂപയ്ക്ക് ഐഫോണ്‍ 6 ലഭ്യമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. എക്‌സ്‌ചേഞ്ച് ചെയ്യുന്ന ഫോണ്‍ അനുസരിച്ചായിരിക്കും ഈ ഡിസ്‌കൗണ്ട് ലഭ്യമാകുകയെന്നും ഫ്ലിപ്കാര്‍ട്ട് അറിയിച്ചു.
 
അതോടൊപ്പം, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പര്‍ച്ചേസിനു 5% കാഷ് ബാക്കും ലഭിക്കും. ഐഫോണിന്റെ ഉയര്‍ന്ന ജനറേഷന്‍ മോഡലായ ഐഫോണ്‍ 6എസിനാണ് മാക്‌സിമം ഡിസ്‌കൗണ്ട് ലഭിക്കുക. അതായത് ഐഫോണ്‍ 6എസ് മാറ്റി ഐഫോണ്‍ 6വാങ്ങുകയാണെങ്കില്‍ മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുകയുള്ളൂ. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments