Webdunia - Bharat's app for daily news and videos

Install App

രണ്ടു വകഭേദങ്ങളിലായി അസ്യൂസ് സെന്‍ഫോണ്‍ 3 ഇന്ത്യന്‍ വിപണിയിലേക്ക്

സെന്‍ഫോണ്‍ 3 മാക്‌സ് അസ്യൂസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (12:11 IST)
അസ്യൂസ് സെന്‍ഫോണ്‍ 3 മാക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വകഭേദങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.  ഡിസൈനില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളൊന്നും ഇരു മോഡലുകളും തമ്മില്‍ ഇല്ല. 4100എംഎഎച്ച് ബാറ്ററി ,ഡ്യൂവല്‍ സിം, ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, 13 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നീ സവിശേഷതകള്‍ ഇരു മോഡലുകളിലുമുണ്ട്.
 
ഒരു മോഡലില്‍ 5.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1.25 ജിഗാഹെര്‍ട്സ് കോഡ് കോര്‍ പ്രൊസസര്‍, 3ജിബി റാം, 32 ജിബി ഇന്‍റേണല്‍ സ്‌റ്റോറേജ് എന്നിവയും 13,000 രൂപ വിലയുള്ള മോഡലിലുണ്ട്. എന്നാല്‍ 5.5 എച്ച്.ഡി ഡിസ്‌പ്ലേയുമായാണ് രണ്ടാമത്തെ വേരിയെന്റ് എത്തുന്നത്. 1.4 ജിഗാഹെര്‍ട്സ് പ്രോസസര്‍, എസ്ഡികാര്‍ഡ് ഉപയോഗിച്ച് 128 ജി ബി വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന 32 ജി ബി ഇന്‍റേണല്‍ മെമ്മറി എന്നീ സവിശേഷതകളാണ് 18000 രൂപ വിലയുള്ള ഈ മോഡലിലുള്ളത്. 
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments