Webdunia - Bharat's app for daily news and videos

Install App

റോയൽ എൻഫീൽഡ് തണ്ടർബേഡിന് എതിരാളി; ബജാജ് അവഞ്ചെർ 400 !

അവഞ്ചെർ ശ്രേണിയിലേക്ക് ബജാജിന്റെ കരുത്തൻ ക്രൂസർ ബൈക്ക്.

Webdunia
വ്യാഴം, 26 ജനുവരി 2017 (15:31 IST)
ഉയർന്ന പ്രകടനക്ഷമതയുള്ള ഒരു മോട്ടോർസൈക്കിളിനെ അവെഞ്ചർ ശ്രേണിയിലേക്ക് ഉൾപ്പെടുത്താന്‍ ബജാജ് തയ്യാറെടുക്കുന്നു. അവെഞ്ചറില്‍ നിന്നു തന്നെയുള്ള പ്രകടനക്ഷമതയേറിയ ക്രൂസർ ബൈക്കായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എക്സ്ഷോറൂം വില 1.75 ലക്ഷത്തിനായിരിക്കും ഈ ബൈക്ക് വിപണിയിലെത്തിച്ചേരുക. 
 
നിലവിലെ അവെഞ്ചർ ബൈക്കുകൾക്ക് കരുത്തേകുന്ന 375സിസി സിങ്കിൾ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും ഇതിലും ഉപയോഗപ്പെടുത്തുക. എന്നാൽ ക്രൂസർ ബൈക്ക് എന്ന നിലയിൽ മികച്ച ടോർക്കും പവറും നൽകുന്നതിന് വേണ്ടി എൻജിനിൽ ചില മാറ്റങ്ങൾ വരുത്തുമെന്ന് കമ്പനി അറിയിച്ചു. ഈ വർഷം പകുതിയോടെയായിരിക്കും അവെഞ്ചർ 400-ന്റെ അരങ്ങേറ്റമെന്നാണ് പുറത്തുവരുന്ന വിവരം.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു

Drone Warfare: നിർമിക്കാൻ ചെലവ് ഏറെ കുറവ്, ശത്രുവിന് തകർക്കാൻ ചിലവധികവും, പാകിസ്ഥാൻ ഡ്രോൺ അറ്റാക്ക് നടത്തുന്നതിന് കാരണം ഏറെ

അടുത്ത ലേഖനം
Show comments