Webdunia - Bharat's app for daily news and videos

Install App

കുറഞ്ഞ ചിലവിൽ പറക്കാൻ ഇത് ഏറ്റവും ഉചിതമായ സമയം, ബിഗ് സെയിലുമായി എയർ ഏഷ്യ !

Webdunia
ഞായര്‍, 10 മാര്‍ച്ച് 2019 (16:52 IST)
ആഭ്യന്തര അന്തർദേശീയ റൂട്ടുകളിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് എയർ ഏഷ്യ. എയർ ഏഷ്യയുടെ ബിഗ് സെയിൽ ഓഫറിന്റെ ഭാഗമായി കൊച്ചി ചെന്നൈ, കൊൽ‌ക്കത്ത തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ വെറും 799 രൂപക്കും, മലേഷ്യ തായ്‌ലൻഡ് തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിൽ വെറും 999രൂപക്കും യാത്ര ചെയ്യാനാകും.
 
മാർച്ച് 10 മുതൽ 17വരെ മാത്രമാണ് ബിഗ് സെയിൽ ഓഫറിൽ ടികറ്റ് ബുക്ക് ചെയ്യാനാവുക. സെപ്തംബർ ഒന്ന് മുതക് 2020 ജൂൺ രണ്ട് വരെയുള്ള കാലയളവിലേക്കാണ് ഓഫറിന്റെ ഭാഗമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. ഇതുകൂടാതെ എയർ ഏഷ്യ ഫ്ലൈറ്റ് മെനുവായ സാന്റൻ കോംബോക്കും. പിക് എ സീറ്റ് ഓപ്ഷനും 20 ശതമാനം ഡിസ്കൌണ്ടും ബിഗ് സേയിലിന്റെ ഭാഗമായിൽ ലഭ്യമാകും.
 
എയർ ഏഷ്യയുടെ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും  ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓഫർ ലഭ്യമാകൂ. ഏയർ ഏഷ്യയുടെ പ്രീമിയം, കസ്റ്റമർ ഗ്രുപ്പായ എയർ ഏഷ്യ ബിഗ് മെംപേഴ്സിന് വെള്ളിയാഴ്ച മുതൽ തന്നെ ബിഗ് സെയിൽ ഓഫർ ലഭ്യമായി തുടങ്ങിയിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഗാർഹികപീഡന നിയമങ്ങൾ ഭർത്താവിനെ പിഴിയാനുള്ളതല്ല'; സുപ്രീം കോടതി

കോതമംഗലത്ത് രണ്ടാനമ്മ കൊലപ്പെടുത്തിയ ആറുവയസ്സുകാരിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

MTVasudevannair: എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, കുടുംബത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് മുഖ്യമന്ത്രി

കൊലപാതക കേസിൽ ഹാജരാകാനെത്തിയ പ്രതിയെ ഏഴംഗ സംഘം കോടതിക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി; പകരം വീട്ടിയതെന്ന് പോലീസ്

ജര്‍മനിയില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 2 മരണം, 68 പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments