Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബ്രെക്‌സിറ്റ്’ ഫലം സ്വര്‍ണവിലയെയും ബാധിച്ചു; സ്വര്‍ണവില കുതിച്ചു കയറി

‘ബ്രെക്‌സിറ്റ്’ ഫലം സ്വര്‍ണവിലയെയും ബാധിച്ചു; സ്വര്‍ണവില കുതിച്ചു കയറി

ബ്രെക്സിറ്റ്
കൊച്ചി , വെള്ളി, 24 ജൂണ്‍ 2016 (13:55 IST)
‘ബ്രെക്സിറ്റ്’ ഫലം സ്വര്‍ണവിപണിയെയും ബാധിച്ചു. സ്വര്‍ണവില കുതിച്ചുകയറി. പവന് 480 രൂപയുടെ വര്‍ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 22, 400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
 
ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 2, 800 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
 
ബ്രിട്ടണ്‍ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുപോകണമെന്ന ഹിതപരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സ്വർണവില കുതിച്ചു കയറിയത്.
 
പൗണ്ടിന്‍റെയും രൂപയുടേയും മൂല്യം ഇടിഞ്ഞതും സ്വർണ വില ഉയരാൻ കാരണമായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ കപ്പലിന്റെ അമരക്കാരനായി നില്‍ക്കുന്നത് ഉചിതമല്ല; കാമറൂൺ രാജി പ്രഖ്യാപിച്ചു