Webdunia - Bharat's app for daily news and videos

Install App

അഞ്ച് രൂപയ്ക്ക് ഒരു ജിബി ഡാറ്റയും പരിധിയില്ലാത്ത സൗജന്യ കോളുകളും; വീണ്ടും ഞെട്ടിച്ച് ബിഎസ്എൻഎൽ !

5 രൂപയ്ക്ക് ഒരു ജി.ബി.നെറ്റും ഇഷ്ടംപോലെ കോളും

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (18:00 IST)
ജിയോക്ക് കൂച്ചുവിലങ്ങിടാന്‍ തകര്‍പ്പന്‍ ഓഫറുമായി ബി എസ് എൻ എൽ. അഞ്ച് രൂപയ്ക്ക് ഒരു ജിബി ഇന്റർനെറ്റും പരിധിയില്ലാത്ത സൗജന്യ കോളുകളും വാഗ്ദാനം ചെയ്യുന്ന പുതിയ കേരള പ്ലാനാണ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞനിരക്കിൽ മൊബൈൽ ഇന്റർനെറ്റ് നൽകുന്ന സേവനദാതാക്കളായി  ബിഎസ്എൻഎൽ മാറുകയും ചെയ്തു. 
 
അതായത് 446 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ 84 ജി ബി ഇന്റർനെറ്റും ഏത് നെറ്റ് വർക്കിലേക്കും ഇഷ്ടംപോലെ സൗജന്യകോളുകളുമാണ് ഈ പ്ളാനിലൂടെ ലഭ്യമാകുക.  നിലവിലുള്ളവരിക്കാർക്ക് പ്ളാൻകേരള എന്ന് 123 നമ്പറിലേക്ക് എസ്.എം.എസ്. ചെയ്താൽ 337.97 രൂപയ്ക്ക് ഈ ഓഫര്‍ സ്വന്തമാക്കാം. യു എ ഇയിലേക്ക് ഇന്റർനാഷണൽ റോമിംഗ് സൗകര്യം നൽകുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചു.   
 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments