Webdunia - Bharat's app for daily news and videos

Install App

249 രൂപയ്ക്ക് 300 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ഞെട്ടിക്കുന്ന ഓഫറുമായി ബിഎസ്എന്‍എല്‍ !

300 ജിബിക്ക് 249 രൂപ :ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍!

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (09:13 IST)
പുതിയ ഡാറ്റ ഓഫറുകളുമായി ബിഎസ്എന്‍എല്‍ വീണ്ടും രംഗത്ത്. ബിബി അണ്‍ലിമിറ്റഡ് 249 എന്ന പേരിലാണ് പുതിയ ഓഫര്‍ എത്തിയിരിക്കുന്നത്. ഈ പുതിയ പ്ലാന്‍ അനുസരിച്ച് രാത്രി കാലങ്ങളില്‍ സൗജന്യ കോളുകളും 300ജിബി ഡാറ്റയുമാണ് പ്രതിമാസം ലഭിക്കുക. ബിഎസ്എന്‍എല്‍ ന്റെ ഈ പുതിയ പ്ലാനില്‍ അധിക ചാര്‍ജ്ജുകള്‍ ഒന്നും തന്നെ ഈടാക്കുന്നതല്ല. ആദ്യത്തെ ആറു മാസമായിരിക്കും ഈ പ്ലാന്‍ നിങ്ങള്‍ക്കു ലഭിക്കുക. അതിനുശേഷം 249 രൂപയുടെ ഈ പ്ലാന്‍ 499 രൂപയായി മാറുകയും ചെയ്യും.  
 
249 രൂപയുടെ പുതിയ പ്ലാന്‍ അനുസരിച്ച് 10ജിബി ഡാറ്റയാണ് പ്രതിദിനം ലഭ്യമാകുക. 10ജിബി വരെയുള്ള ഡൗണ്‍ലോഡിങ്ങ് സ്പീഡ് 2Mbps ഉം അതു കഴിഞ്ഞാല്‍ 1Mbps സ്പീടുമായിരിക്കും ലഭിക്കുക. ബിഎസ്എന്‍എല്‍ ന്റെ ഈ പുതിയ പ്ലാന്‍ ജമ്മൂ കാശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലൊഴിച്ച് മറ്റെല്ലാം സര്‍ക്കിളുകളിലും ലഭ്യമാണ്. 10ജിബി ഡാറ്റ നിങ്ങള്‍ ഒരു ദിവസം ഉപയോഗിച്ചില്ലെങ്കില്‍ ബാക്കി അടുത്ത ദിവസവും ഉപയോഗിക്കാം. രാത്രി 9pm മുതല്‍ രാവിലെ 7am വരെ അണ്‍ലിമിറ്റഡ് കോളുകളും ഈ പ്ലാനില്‍ ചെയ്യാന്‍ സാധിക്കും‍. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മെത്തിറ്റമിനുമായി യുവതി ഉൾപ്പെടെ നാലു പേർ പിടിയിൽ

വ്യോമസേനയില്‍ അഗ്നിവീരാകാന്‍ അവസരം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി 7 മുതല്‍

2025ൽ എയർ കേരള പറന്നുയരും, പ്രവർത്തനം ആരംഭിക്കുക കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു; അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്ന് വിസ്മയയുടെ പിതാവ്

അടുത്ത ലേഖനം
Show comments