Webdunia - Bharat's app for daily news and videos

Install App

ഗൂഗിൾ ഡ്രൈവ് പ്രയോജനപ്പെടുത്തുന്നത് 100 കോടി ഉപഭോക്താക്കൾ

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (13:52 IST)
ഫയലുകൾ സൂക്ഷിക്കുന്നതിനായുള്ള ഗൂഗിളിന്റെ വെർച്വൽ ഡ്രൈവ് സംവിധാനമായ ഗൂഗിൾ ഡ്രവ് 100 കൊടി ഉപഭോക്താക്കളെ പിന്നിട്ടു. ഇതോടെ ഗൂഗിളിന്റെ തന്നെ ജിമെയില്‍, ഗൂഗിള്‍ ക്രോം, യൂട്യൂബ്, മാപ്‌സ്, പ്ലേ സ്റ്റോര്‍ എന്നീ ശ്രേണിയിലേക്ക് ഗൂഗിൾ ഡ്രൈവും ഇടം പിടിച്ചു. 
 
2012ലാണ് ഗൂഗിൾ ഡ്രൈവിനെ കമ്പനി അവതരിപ്പിക്കുന്നത്. ഫയലുകൽ സൌചന്യമായി സ്റ്റോർ ചെയ്തു വെക്കാനുള്ള സൌകര്യം തുടക്കത്തിൽ തന്നെ വലിയ വിജയമായിരുന്നു. രണ്ട് ലക്ഷം കോടി ഫയലുകളാണ് കഴിഞ്ഞ വർഷം ഉപയോക്താക്കൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചത്. 80 കോടി ഉപയോക്താക്കളാണ് കഴിഞ്ഞ വർഷം വരെ ഗൂഗിൾ ഡ്രൈവിനുണ്ടായിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments