Webdunia - Bharat's app for daily news and videos

Install App

58 കിലോമീറ്റർ മൈലേജ്; ഇന്ത്യൻ വാഹന വിപണിയിൽ കുതിച്ചുചാട്ടം നടത്താൻ മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV

Webdunia
ശനി, 18 ഓഗസ്റ്റ് 2018 (15:38 IST)
ഒരിടവേളക്ക് ശേഷം ഇന്ത്യൻ വാഹന വിപണിയിൽ ശക്തമായ സാനിധ്യമാകാനൊരുങ്ങുകയാണ് മിത്സുബിഷി. ഔട്ട്‌ലാന്‍ഡര്‍ എസ്‌ യു വിക്ക് പിന്നാലെ പുതിയ ഔട്ട്‌ലാന്‍ഡര്‍ PHEV മോഡലിനെ മിത്സുബിഷി ഉടൻ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കും ആഗസ്റ്റ് 20 ന് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
 
ഔട്ട്‌ലാന്‍ഡര്‍ എസ്‌യുവിയുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്‌ലാന്‍ഡര്‍ PHEV. പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന തരത്തിലാണ് വാഹനം ഇന്ത്യയിൽ എത്തുക. ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നീ മോഡുകളിൽ വഹനം പ്രത്യേക പ്രവർത്തിപ്പിക്കാനാകും. 
 
118 ബി എച്ച് പി കരുത്തും 186 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന  2.0 ലിറ്റര്‍ ഫോർ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്ന 82 ബി എച്ച് പി കരുത്ത് ചേർന്ന് ഉത്പാതിപ്പിക്കുന്ന രണ്ട് വൈദ്യുത മോട്ടോറുകളുമാണ് വാഹനത്തിന്റെ കുതിപ്പിനു പിന്നിൽ. 58 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഹനത്തിന് അവകാശപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്

ടാപ്പിങ്ങിനിടെ കടുവ കഴുത്തില്‍ കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

K Sudhakaran: 'പിന്നെ എന്തിനാ എന്നെ മാറ്റിയത്'; പൊട്ടിത്തെറിച്ച് സുധാകരന്‍, സതീശനു ഒളിയമ്പ്

ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല; കേരളത്തിലെ 55 മേല്‍ പാലങ്ങളുടെ മുഴുവന്‍ നിര്‍മ്മാണ ചെലവും വഹിക്കാന്‍ റെയില്‍വേ തീരുമാനിച്ചു

തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, ഇനി കേസെടുത്താലും കുഴപ്പമില്ല: സിപിഎം നേതാവ് ജി സുധാകരന്‍

അടുത്ത ലേഖനം
Show comments