Webdunia - Bharat's app for daily news and videos

Install App

ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി വിരാട് കോഹ്‌ലി

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (16:40 IST)
ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‌ലിയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പ്. വിപണിയിൽ തങ്ങളുടെ സാനിധ്യം സക്തമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് കോഹ്‌ലിയെ ഹീറോ തങ്ങളുടെ ബ്രാൻഡ് അംബാസഡറാക്കിയിരിക്കുന്നത്.
 
ഹീറോയുടെ ആദ്യ 200 സി സി ബൈക്കായ എക്സ്ട്രീം 200 ആർ ന് വേണ്ടിയാണ് ആദ്യമായി വിരാട് ഹീറോ മോട്ടോകോർപ്പിനോടൊപ്പം ചേരുന്നത്. വിപണിലെ സാധ്യത കണക്കിലെടുത്ത് 200 സി സി ക്യാറ്റഗറിയിൽ തന്നെ കമ്പനി പുതിയ വാഹനങ്ങൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. 
 
കോഹ്‌ലിയെ ബ്രാൻഡ് അംബാസഡറാക്കുന്നത് കമ്പനിക്ക് വിപണിയിൽ മികച്ച മാറ്റം ഉണ്ടാക്കി നൽകൂം എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലിയും ഹീറോ ഹോണ്ടയായിരുന്ന കാലത്ത് ബ്രാൻഡ് അംബാസഡറായിരുന്നു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയിൽ മരിച്ച നിലയില്‍

ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റിനു വന്‍ ഡിമാന്‍ഡ്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

അടുത്ത ലേഖനം
Show comments