പുരുഷ‌ൻ‌മാരിലെ ലൈംഗിക ശേഷി വർധിപ്പിക്കാൻ ഉണക്കമുന്തിരി !

വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (16:16 IST)
നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്ക മുന്തിരി പുരുഷന്മാരിലെ ലൈംഗിക ശേഷി വർധിപ്പിക്കാൻ പാർശ്വ ഫലങ്ങളില്ലാത്ത ഒരു ഇത്തമ ഔഷധമാണ് ഉണക്ക മുന്തിരി എന്നുതന്നെ പറയാം.  
 
പുരുഷൻ‌മാരിലെ ബീജത്തിന്റെ അളവ് വർധിപ്പിക്കാൻ ഉണക്ക മുന്തിരിക്ക് പ്രത്യേക കഴിവുണ്ട്. പുരുഷന്മാരിലെ വന്ധ്യതക്ക് ഏറ്റവും നല്ല മരുന്നാണ് ഇത്. ഉണക്കമുന്തിരി കഴിച്ചാൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകളിൽ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലായിരിക്കും.
 
ലൈംഗിക ശേഷി വർധിപ്പിച്ച് ലൈംഗിക സംതൃപ്തിയിലെത്താൻ ഉണക്ക മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും രക്തസമ്മർദ്ദം കുറക്കുന്നതിനുമെല്ലാം ഉണക്കമുന്തിരി ഉത്തമമാണ്. ഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഒന്നുകൂടിയാണിത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മൂന്നു മണിക്കൂറിലധികം പഴകിയ ആഹാരം വിഷമാണ്?!