Webdunia - Bharat's app for daily news and videos

Install App

സാംസങ് ഗ്യാലക്സി വാച്ചുകൾ ഇന്ത്യൻ വിപണിയിൽ

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (20:48 IST)
സാംസങ് ഗ്യാലക്‌സി വാച്ചുകളെ സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപിച്ചു.  46mm, 42mm എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഉള്ള സ്മാർട്ട് വാച്ചുകളെയാണ് സാംസങ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 
 
29,990 രൂപയാണ് 46mm വേരിയന്റിന് ഇന്ത്യൻ വിപണിയിൽ നൽകേണ്ട വില. 42mm ന് 24,990 രൂപയാണ് വില നൽകിയിരിക്കുന്നത്. സില്‍വര്‍, ബ്ലാക്ക്, റോസ് ഗോള്‍ഡ് എന്നീ മൂന്ന് നിറങ്ങളിലാണ് സാംസങ് ഗ്യാലക്സി വാച്ചുകൾ ലഭ്യമാവുക. 
 
1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് 46mm വാച്ചിന് നൽകിയിരിക്കുന്നത്. 42mm വാച്ചിന് 1.2 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്അത്യാധുനില സജ്ജീകരണങ്ങൾ ഉള്ള വാച്ചുകളാണ് ഇവ. ഏതു സാഹചര്യത്തിലും കാലാവസ്ഥയിലും ഉപയോഗിക്കത്തക്ക വിധത്തിൽ ഡിഎക്‌സ് ഗ്ലാസ് പ്രൊട്ടക്ഷനും വാട്ടര്‍ റെസിസ്റ്റന്റ് സൌകര്യവും വാച്ചുകൾക്ക് നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments