Webdunia - Bharat's app for daily news and videos

Install App

ഇനി ഷോപ്പിങ് ഉത്സവകാലം; ഓഫറുകളുടെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി ആമസോൺ

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (19:37 IST)
മുംബൈ: ഓണലൈൻ ഷോപ്പിങ് രംഗത്ത് വമ്പൻ ഓഫർ ഉത്സവമൊരുക്കി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുമായി വീണ്ടും ആമസോൺ. ഒക്ടോബർ 10 മുതൽ 15 വരെയാണ് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. ആരെയും അമ്പരപ്പിക്കുന്ന ഓഫറുകലാണ് ആമസോൺ പ്രഖ്യപിച്ചിരിക്കുന്നത്. 
 
ഫെസ്റ്റിവൽ പ്രകാരം ടിവി, ഗൃഹോപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍ വസ്ത്രങ്ങള്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങി എല്ല ഉത്പന്നങ്ങൾക്കും അത്ഭുതകരമായ വിലക്കുരവും ഓഫറുകളുമാണ് ആമസോൺ ലഭ്യമാക്കുന്നത്. സ്മാർട്ട് ഫോണുകൾക്കും മറ്റു ഗാഡ്ജറ്റുകൾക്കും വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ആമസോണ്‍ പ്രൈം മെംബർഷിപ് ഉള്ളവർക്ക് ഒക്ടോബർ ഒന്‍പതിന് ഉച്ചയ്ക്ക് 12 മണിമുതൽ തന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കും. എസ് ബി ഐ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് പ്രത്യേക ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments