Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉള്ളിവിലയിൽ 50 ശതമാനത്തിന്റെ വർധനവ്

ഉള്ളിവിലയിൽ 50 ശതമാനത്തിന്റെ വർധനവ്
, ബുധന്‍, 17 ഒക്‌ടോബര്‍ 2018 (20:22 IST)
ദിപാവലി സീസൺ എത്തിയതോടെ വലിയ ഉള്ളിയുടെ വില കുത്തനെ ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ വിപണിയായ ലസല്‍ഗോണില്‍ വലിയ ഉള്ളിയുടെ മൊത്തവിലയിൽ 50  ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 
 
ദീപാവലി പ്രമാണിച്ച് നാസിക് ജില്ലയിൽ എട്ടുദിവസത്തോളം വിപണി അവധിയായിരിക്കും. ഇതാണ് വില വർധവിന് പിന്നിലെ കാരണം നേരത്തെ 15 മുതക് 20 രൂപവരെയായിരുന്ന വലിയ ഉള്ളിയുടെ വില ഇപ്പോൾ 45 രൂപയിലേക്കെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസത്തിന്റെ പേരിൽ കേരളത്തെ കലാപഭൂമിയാക്കൻ അനുവദിക്കില്ല: ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രത്യക്ഷ സമരത്തിനില്ലെന്ന് എസ് എൻ ഡി പി