Webdunia - Bharat's app for daily news and videos

Install App

ബി എസ് എൻ എൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യം !

Webdunia
ഞായര്‍, 21 ഒക്‌ടോബര്‍ 2018 (17:28 IST)
രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബി എസ് എൻ എൽ ഈ കൊമേഴ്സ് ഭീമൻ ആമസോണുമായി കൈകോർക്കുന്നു. ആമസോൺ ഇന്ത്യയുമായി ചേർന്ന് പോസ്റ്റ്പെയിഡ്  മൊബൈൽ ബ്രോഡ്ബാൻഡ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യമായി ലഭ്യമാക്കും.
 
399 രൂപ മുതലുള്ള പോസ്റ്റ് പെയിഡ് മൊബൈ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കും 754 മുതലുള്ള ബി എസ് എൻ എൽ എഫ് ടി ടി എച്ച് സേവനങ്ങൾ ഉപയോഗിക്കുന്നവർക്കുമാണ് 999 രൂപയുടെ ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യമയി ലഭ്യമാകുക. 
 
portal.bsnl.in എന്ന വെബ്സൈറ്റ് വഴി നിലവിലെ ഉപഭോക്താക്കൾക്ക് ഓഫർ ലഭ്യമാക്കാവുന്നതാണ്. അമസോൺ പ്രൈം മെംബർഷിപ്പ് ലഭ്യമാകുന്നതോടെ അമസോണിന്റെ വിവിധ സേവനങ്ങളായ വീഡിയോ സ്ട്രീമിംഗ്, മുസിക്, എന്നിവ ആസ്വദിക്കാനും മികച്ച ഓൺലൈൻ സോപ്പിങ് നടത്താനുമാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രളയ സാധ്യത മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലെ നദികളിലേക്ക്; വേണം ജാഗ്രത

അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്ത് ചൈന: ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ തീരുമാനിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി ശശി തരൂര്‍

എംഡിഎംഎയും കഞ്ചാവുമായി തൃശൂര്‍ സ്വദേശിനി പിടിയില്‍

P.V.Anvar: അനാഥനായി അന്‍വര്‍; മുഖവിലയ്‌ക്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനം

അടുത്ത ലേഖനം
Show comments