Webdunia - Bharat's app for daily news and videos

Install App

‘ടോറോ‘ എസ് യു വിയെ വിപണിയിലെത്തിക്കാനൊരുങ്ങി ഫിയറ്റ്

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (18:07 IST)
സെവൻ സീറ്റർ എസ് യു വി ‘ടോറോ‘യെ വിപണിയിലെത്തിക്കാനൊരുങ്ങി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്, ഏഷ്യൻ, യൂറോപ്പ് വിപണിയിലേക്കാണ് വാഹനത്തെ ഫിയറ്റ് ആദ്യം എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. 
 
2.0 ലിറ്റര്‍ ടൈഗര്‍ഷാര്‍ക്ക് ഫ്‌ളെഷ്, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് ടോറൊ പുറത്തിറക്കുന്നത്. സിക്സ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, നയൻ സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളിലും ടോറോ അന്താരാഷ്ട്ര വിപണിയിലെത്തും. 
 
അതേസമയം ടോറോയെ ഇന്ത്യൻ വിപണിയിൽ എത്തിച്ചേക്കില്ല. ഇന്ത്യൻ വിപണിയിലേക്ക് മറ്റൊരു സെവൻ സീറ്റർ എസ് യു വി അവരിപ്പിക്കാനാണ് ഫിയറ്റ് ലക്ഷ്യമിടുന്നത്. 2021ഓടെ ഈ വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments