Webdunia - Bharat's app for daily news and videos

Install App

ആരെയും അമ്പരപ്പിക്കുന്ന ഓഫർ, 399 രൂപക്ക് പറക്കാൻ അവസരമൊരുക്കി എയർ ഏഷ്യ !

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (16:54 IST)
മുംബൈ: വിമാന യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അമ്പരപ്പിക്കുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഏയർ ഏഷ്യ. ഓഫർ പ്രകാരം ആഭ്യന്തര സർവീസുകൾക്ക് വെറും 399 രൂപയും അന്താരാഷ്ട്ര സർവീസുകൾക്ക് 1999 രൂപയും നൽകിയാൽ മതിയാകും. ഒരു വർഷത്തേക്കാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.
 
2019 മെയ് മുതല്‍ 2020 ഫെബ്രുവരി വരെയാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 120 സ്ഥലങ്ങളിലേക്കാണ് ഈ ഓഫറിൽ എയർ ഏഷ്യ വിമാനങ്ങൾ സർവീസ് നടത്തുക. എന്നാൽ ഓഫർ ലഭ്യമാവണമെങ്കിൽ നവംബർ 18നുള്ളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. 
 
രാജ്യത്ത് ഓഫർ പ്രകാരം ബംഗളൂരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ജയ്പൂര്‍, പുണെ, ഗുവാഹത്തി, ഇംഫാല്‍, വിശാഖപട്ടണം, ഹൈദരാബാദ്, ശ്രീനഗര്‍, ബാഗ്ദോര, റാഞ്ചി, ഭുവനേശ്വര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലേക്ക് പറക്കാം. കോലാലംപൂര്‍, ബാങ്കോങ്, ക്രാബി, സിഡ്നി, ഓക്ലാന്റ്, മെല്‍ബണ്‍, സിംഗപ്പൂര്‍, ബാലി എന്നീ അന്താരാഷ്ട്ര സർവിസുകളും ഓഫറിൽ ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments