Webdunia - Bharat's app for daily news and videos

Install App

ജാവയ്ക്ക് പിന്നാലെ എൺപതുകൾ മുതൽ യുവാക്കളുടെ ഹരമായിരുന്ന യെസ്ഡിയും തിരികെയെത്തുന്നു !

Webdunia
തിങ്കള്‍, 20 ജൂലൈ 2020 (13:00 IST)
ഐതിഹാസിക ബ്രാൻഡ് ജാവയ്ക്ക് പിന്നാലെ എൺപതുകൾ മുതൽ യുവാക്കളൂടെ ഹരമായി മാറിയ ക്ലാസിക് ബൈക്ക് ബ്രാൻഡ് യെസ്ഡിയെയും തിരികെ കൊണ്ടുവരാൻ ഒരുങ്ങി മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡ്സ്. എൻഡി‌ടിവിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. എന്നാൽ പൂർണമായും ഇലക്ട്രിക് ബൈക്കായി ആയിരിയ്ക്കും യെസ്ഡിയുടെ രണ്ടാം വരവ് എന്നാണ് റിപ്പോർട്ടുകൾ.
 
പഴയ ക്ലാസിക് ലുക്കിൽ തന്നെയായിരിയ്ക്കും തിരിച്ചുവരവിലും വാഹനം എത്തുക. മഹീന്ദ്രയുടെ ഇലക്‌ട്രിക്ക് റേസിംഗ് (ഫോര്‍മുല ഇ) ടീമില്‍ നിന്നും, മഹിന്ദ്ര ഇലക്‌ട്രിക്ക് ബ്രാന്‍ഡില്‍ നിന്നുമുള്ള സാങ്കേതിക സഹകരണത്തോടെയാവും യെസ്ഡി ഇലക്‌ട്രിക് ബൈക്കുകളുടെ നിര്‍മ്മാണം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം കമ്പനികൾ നടത്തിയിട്ടില്ല. 2018 നവംബറിലാണ് ഐക്കൊണിക് ബ്രാൻഡ് ജാവയെ ക്ലാസിക് ലെജന്റ്സ് തിരികെ കൊണ്ടുവന്നത്. വലിയ സ്വീകാര്യത തന്നെ വാഹനത്തിന് ലഭിയ്ക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തെക്കന്‍ കേരളത്തിന് മുകളിലായി ചക്രവാത ചുഴി; അതിതീവ്ര മഴയ്ക്ക് സാധ്യത

പാര്‍ലമെന്റില്‍ പശുക്കളെ കയറ്റണം, എല്ലാ നിയമസഭകളിലും പരിപാലന കേന്ദ്രങ്ങള്‍ വേണം, വൈകിയാല്‍ പശുക്കളുമായി പാര്‍ലമെന്റിലെത്തും!

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം: നിരവധി വീടുകള്‍ ഒലിച്ചുപോയി, 50തിലേറെ പേരെ കാണാതായി

അടുത്ത ലേഖനം
Show comments