Webdunia - Bharat's app for daily news and videos

Install App

ക്രൂസർ ബൈക്കിലെ ശക്തന്‍; ഡി എസ് കെ ഹ്യോസങ് ‘അക്വില 250’ ലിമിറ്റഡ് എഡിഷന്‍!

‘അക്വില 250’ പരിമിതകാല പതിപ്പ് വിപണിയിൽ

Webdunia
തിങ്കള്‍, 6 മാര്‍ച്ച് 2017 (09:49 IST)
ക്രൂസർ ബൈക്ക് ‘അക്വില 250’ ലിമിറ്റഡ് എഡിഷനുമായി ഡി എസ് കെ ഹ്യോസങ്. കാർബൺ ബ്ലാക്ക്, മാറ്റ് ഗ്രീൻ, ഡെസർട്ട് ബ്രൗൺ എന്നീ നിറങ്ങളിലാണ് ‘അക്വില 250’ ബൈക്കുകൾ എത്തുന്നത്. ബ്ലൂ, ബ്ലാക്ക്, റെഡ് എന്നീ നിറങ്ങളില്‍ മാത്രമാണ് സാധാരണ ‘അക്വില 250’ വിപണിയിലുള്ളത്. നൂറ് ബൈക്കുകള്‍ മാത്രമായിരിക്കും രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തുകയെന്ന് കമ്പനി അറിയിച്ചു.      
 
ഫോർ സ്ട്രോക്ക്, വി ട്വിൻ, 249 സി സി, ഡി ഒ എച്ച് സി എൻജിനാണ് ‘അക്വില 250’ പരിമിതകാല  ബൈക്കുകൾക്കു കരുത്തേകുക. ബൈക്കിന്റെ മുന്‍‌ഭാഗത്ത് ടെലിസ്കോപിക് സസ്പെൻഷനും പിന്‍‌ വശത്ത് ഹൈഡ്രോളിക് ഷോക് അബ്സോബറുമായാണ് ബൈക്ക് എത്തുന്നത്. 14 ലീറ്റര്‍ സംഭരണ ശേഷിയാണ് ഈ ലിമിറ്റഡ് എഡിഷന്‍ ബൈക്കുകളിലെ ഇന്ധന ടാങ്കിനുള്ളത്.  
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments