Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാഡ്ജറ്റുകള്‍ക്കും മൊബൈലുകള്‍ക്കും വന്‍ ഓഫറുകളുമായി ഫ്‌ളിപ്കാട്ട് !

ഫ്‌ളിപ്കാര്‍ട്ടില്‍ വന്‍ ഓഫര്‍

smartphone
, വ്യാഴം, 23 മാര്‍ച്ച് 2017 (11:22 IST)
മൊബൈലുകള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും വന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്. അതിശയിപ്പിക്കുന്ന തരത്തിലുള്ള ഡിസ്‌കൌണ്ടുകളുമായാണ് ഉത്സവ സീസണുകള്‍ അല്ലാതിരുന്നിട്ടുകൂടി ഇപ്പോള്‍ ഫ്ലിപ്കാര്‍ട്ട് എത്തിയിരിക്കുന്നത്. ലെനോവോ മോട്ടോറോള സാംസങ്ങ് എന്നീ ഫോണുകള്‍ക്കാണ് പ്രധാനമായും ഓഫറുകള്‍ നല്‍കിയിരിക്കുന്നത്  
 
മോട്ടോറോള മോട്ടോ E3 പവര്‍, ലെനോവോ കെ6, ലെനോവോ കെ5 നോട്ട്, സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx , മോട്ടോറോള മോട്ടോ എം എന്നീ ഫോണുകള്‍ക്ക് 50ശതമാനത്തോളം ഡിസ്‌കൌണ്ടാണ് ഫ്ലിപ്കാര്‍ട്ട് വഗ്ദാനം ചെയ്യുന്നത് 
 
കാനോണ്‍ EOS 1300ഡി, നിക്കോണ്‍ D3400 ഡ്യുവല്‍ ലെന്‍സ് എന്നീ ക്യാമറകള്‍ക്കും ജെബിഎല്‍ ഹെഡ്‌ഫോണ്‍സ്, ലെനോവോ ഔഗ ടാബ് 3, ഏസര്‍ 2 ഇന്‍ വണ്‍ ലാപ്‌ടോപ്പ്, ആപ്പിള്‍ മാക്ബുക്ക് എയര്‍, അസ്യൂസ് സെന്‍ഫോണ്‍ വാച്ച്, ആപ്പിള്‍ സ്മാര്‍ട്ട്‌വാച്ച്, ഇന്‍ടെക്‌സ് പവര്‍ ബാങ്ക് എന്നിവയ്ക്കും വന്‍ ഓഫറുകളുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാച്ച് ബാക്ക് വിപണി കീഴടക്കാന്‍ പിഎസ്എ ഗ്രൂപ്പ്; മാരുതി സ്വിഫ്റ്റിന് എതിരാളിയാകുമോ ?