Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യക്കുപ്പിയിൽ ഇനി പോഷകഗുണങ്ങൾ എഴുതേണ്ട, മുന്നറിയിപ്പിലും മാറ്റം

മദ്യക്കുപ്പിയിൽ ഇനി പോഷകഗുണങ്ങൾ എഴുതേണ്ട, മുന്നറിയിപ്പിലും മാറ്റം
, വെള്ളി, 25 ഓഗസ്റ്റ് 2023 (18:47 IST)
മദ്യത്തില്‍ ഊര്‍ജത്തിന്റെ വിവരങ്ങള്‍ കിലോ കലോറിയില്‍ രേഖപ്പെടുത്തുന്നത് ഒഴികെയുള്ള പോസ്ജക വിവരങ്ങളൊന്നും ലേബലില്‍ ചേര്‍ക്കരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ( എഫ് എസ് എസ് എ ഐ) അറിയിച്ചു. ലഹരിപാനീയങ്ങള്‍ക്കായുള്ള ചട്ടങ്ങളിലെ ആദ്യഭേദഗതി 2024 മാര്‍ച്ച് 1 മുതലാകും പ്രാബല്യത്തില്‍ വരിക.
 
അതേസമയം മദ്യത്തിലെ ഊര്‍ജവിവരങ്ങള്‍,അലര്‍ജി മുന്നറിയിപ്പ് എന്നിവയ്ക്ക് പുറമെ മദ്യത്തിന്റെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്, സുരക്ഷിതരായിരിക്കുക. മദ്യപിച്ച് വാഹനമോടിക്കരുത് എന്നീ മുന്നറിയിപ്പുകള്‍ ഇംഗ്ലീഷിലും ഒന്നിലധികം പ്രാദേശികഭാഷകളിലും അച്ചടിക്കണമെന്നും ചട്ടത്തില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം