Webdunia - Bharat's app for daily news and videos

Install App

ഇന്ധന വില വീണ്ടും വർധിപ്പിച്ചു, മൂന്നാഴ്ചകൊണ്ട് ഡീസലിന് വർധിച്ചത് 11 രൂപ

Webdunia
തിങ്കള്‍, 29 ജൂണ്‍ 2020 (08:42 IST)
ഇന്ധന വിലയിൽ വീണ്ടും വർധനവ് വരുത്തി എണ്ണ കമ്പനികൾ. പെട്രോൾ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. മൂന്നാഴ്ചയ്ക്കിടെ ഡീസലിന് 10.47 പൈസയാണ് വർധിച്ചത്. പെട്രോളിന്  9.22 രൂപയും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപ 15 പൈസയായി. 77 രൂപ 70 പൈസയാണ് ഡീസൽ വില. 
 
കൊച്ചിയിൽ 80 രൂപ 69 പൈസയാണ് പെട്രോൾ വില. ഡീസലിന് 76 രൂപ 33 പൈസയും നൽകണം. ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയേക്കാൾ മുകളിലാണ്. 80 രൂപ 53 പൈസയാണ് ഒരു ലിറ്റർ ഡീസലിന് ഡൽഹിയിൽ വില. പെട്രോൾ  വില 80 രൂപ 43 പൈസയാണ്. തുടർച്ചയായി 21 ദിവാസം വില വർധിപ്പിച്ചതിന് ശേഷം ഇന്നലെ വില വർധിപ്പിച്ചിരുന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

അടുത്ത ലേഖനം
Show comments