Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് ഇന്നും ഇന്ധന വിലയിൽ വർധന: തുടർച്ചയായ പതിനൊന്നാം ദിവസം

Webdunia
ബുധന്‍, 17 ജൂണ്‍ 2020 (08:06 IST)
രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധന. തുടർച്ചയായ പതിനൊന്നാം ദിവസമാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്.ഇതോടെ പതിനൊന്ന് ദിവസത്തിനിടെ പെട്രോൾ വിലയിൽ 6.03രൂപയുടെ വർധനയും ഡീസലിന് 6.08രൂപയും വർധിച്ചു.
 
ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും  പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ  നടപടി അടുത്ത ആഴ്ച വരെ തുടർന്നേക്കാമെന്നാണ് എണ്ണകമ്പനികൾ നൽകുന്ന സൂചന.കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി എണ്ണകമ്പനികൾ പറയുന്നത്. എന്നാൽ രാജ്യാന്തരവിപണിയിൽ എണ്ണവില ഗണ്യമായി കുറയുന്ന സാഹചര്യവും ഉണ്ട്. ഇതോടെ അടുത്ത അടുത്ത ആഴ്ചക്ക്  ശേഷം ഇന്ധന വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

M.Swaraj: ഷൗക്കത്തിനോടു ലീഗിലെ ഒരു വിഭാഗത്തിനു അതൃപ്തി; ജയസാധ്യത മുന്നില്‍കണ്ട് സിപിഎമ്മിന്റെ 'കൗണ്ടര്‍ അറ്റാക്ക്'

ഏഴുദിവസത്തില്‍ പാലക്കാട് പെയ്തിറങ്ങിയത് പത്തിരട്ടി മഴ!

BSNL: ഏത് ജിയോ?, ഏത് എയർടെൽ,ബിഎസ്എൻഎൽ ഡാ... വമ്പന്മാരെ ഞെട്ടിച്ച് കണക്കുകൾ,വരുമാനത്തിൽ വൻ കുതിപ്പ്

ബീഫ് വിറ്റുവെന്ന സംശയത്തില്‍ കടയുടമയെ ആക്രമിച്ചു; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഫ്‌ലാറ്റിലും പരിശോധന

തൃശൂര്‍ പൂരം ഗംഭീരമായി നടത്തി; ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments