Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവില കുറഞ്ഞു, പവന് വില 33,360

സ്വർണവില കുറഞ്ഞു, പവന് വില 33,360
, വെള്ളി, 26 മാര്‍ച്ച് 2021 (12:22 IST)
സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 33,360 രൂപയാണ് വില. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4170 രൂപയായി.
 
കഴിഞ ഏതാനും ദിവസങ്ങളിലായി സ്വർണവില ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. മാസത്തിന്റെ തുടക്കത്തിൽ 34,440 നിന്ന വില നാല് ദിവസം പിന്നിട്ടപ്പോളേക്ക് മാസത്തെ കുറഞ്ഞ നിരക്കായ 33,160ൽ എത്തിയിരുന്നു. രാജ്യാന്തരവിപണിയിലെ മാറ്റങ്ങളാണ് സ്വർണവിപണിയിൽ പ്രതിഫലിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിക്ക് ബിജെപി പിന്തുണ നല്‍കും