Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണവില വീണ്ടും താഴോട്ട്, രണ്ട് ദിവസത്തിനിടെ ഇടിഞ്ഞത് 960 രൂപ

സ്വർണവില വീണ്ടും താഴോട്ട്, രണ്ട് ദിവസത്തിനിടെ ഇടിഞ്ഞത് 960 രൂപ
, ബുധന്‍, 15 ജൂണ്‍ 2022 (13:15 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 37,720 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4715 രൂപയായി.
 
സ്വർണവില ഇന്നലെ പവന് 760 രൂപ ഒറ്റയടിയ്ക്ക് കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 960 രൂപയാണ് ഒറ്റയടിയ്ക്ക് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ്; പുതിയതായി രോഗം സ്ഥിരീകരിച്ചത് 8822 പേര്‍ക്ക്