Webdunia - Bharat's app for daily news and videos

Install App

കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 30,400; ഒറ്റയടിക്ക് വർധിച്ചത് 540 രൂപ

റെയ്‌നാ തോമസ്
ബുധന്‍, 8 ജനുവരി 2020 (11:21 IST)
വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ‌വില. പവന് 520 രൂപ ഉയർന്ന് സ്വർണ്ണവില 30,400 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 3800 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. 
 
ഇറാൻ- അമേരിക്ക യുദ്ധഭീഷണിയും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. വ്യോമാക്രമണം നടത്തി ഇറാൻ സൈനിക മേധാവിയെ അമേരിക്ക വധിച്ചതിന് തൊട്ടുപിന്നാലെ സ്വർണ്ണവില 520 രൂപയാണ് ഉയർന്നത്.
 
കഴിഞ്ഞവർഷത്തിന്റെ അവസാനദിവസം സർവകാല റെക്കോർഡോടെയാണ് സ്വർണ്ണത്തിന്റെ വിൽപ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments