വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു, സ്വർണവിലയിൽ ഇന്ന് വർധന
, ബുധന്‍, 8 ജൂണ്‍ 2022 (12:50 IST)
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. പവന് 80 രൂപയുടെ വർധനവാണ് ഇന്ന് വിപണിയിൽ ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയായി. ഗ്രാമിന് 10 രൂപ ഉയർന്ന് 4770 രൂപയായി.