Webdunia - Bharat's app for daily news and videos

Install App

"പൊള്ളുന്ന പൊന്ന്" പവന് 480 രൂപ വർധനവ്: റെക്കോർഡ് വില

Webdunia
വ്യാഴം, 2 ഫെബ്രുവരി 2023 (15:01 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന് 480 രൂപ ഉയർന്ന് 42,880 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 5360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സർവകാല റെക്കോർഡാണിത്.
 
ഇന്നലെ സ്വർണവില 200 രൂപ  ഉയർന്ന് 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതലാണ് സ്വർണവിലയിൽ വീണ്ടും ഉണർവ് ദൃശ്യമാകുന്നത്. സ്വർണവില ഇനിയും ഉയരുമെന്ന് തന്നെയാണ് പ്രവചിക്കപ്പെടുന്നത്. സാമ്പത്തിക മാന്ദ്യത്തെ പറ്റിയുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്. പലരും സുരക്ഷിതനിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് മാറുന്നതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇടവേള കഴിഞ്ഞു, വീണ്ടും പെയ്യാം; ന്യൂനമര്‍ദ്ദം വരുന്നു, ചൊവ്വാഴ്ച നാലിടത്ത് യെല്ലോ അലര്‍ട്ട്

Sona Eldhose suicide: പോയി ആത്മഹത്യ ചെയ്തോളു, വാട്സാപ്പ് ചാറ്റുകളിൽ മർദ്ദിച്ചതിൻ്റെ തെളിവും, വിദ്യാർഥിനിയുടെ മരണത്തിൽ ആൺസുഹൃത്ത് റമീസിനെ അറസ്റ്റ് ചെയ്തു

വീടില്ലാത്തവർ ഇവിടെ നിൽക്കണ്ട, ഉടനെ വാഷിങ്ടൺ ഡിസി വിടണം: ഉത്തരവുമായി ട്രംപ്

ഒരു പ്രസ് ബാഡ്ജ് തീവ്രവാദത്തിനുള്ള ഒരു കവചമല്ല; കൊല്ലപ്പെട്ട അല്‍ജസീറ മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് നേതാവെന്ന് ഇസ്രയേല്‍

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

അടുത്ത ലേഖനം
Show comments