Publish Date: Thu, 29 Sep 2022 (12:30 IST)
Updated Date: Thu, 29 Sep 2022 (12:33 IST)
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ കുതിപ്പ്. പവന് 480 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 37,120 രൂപയായി. ഗ്രാമിന് 60 രൂപ ഉയർന്ന് 4640 ആയി.
കഴിഞ്ഞ രണ്ട് ദിവസമായി 36,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.