Select Your Language

Notifications

webdunia
webdunia
webdunia
webdunia

Gold price: സ്വർണവിലയിൽ ഇടിവ്, മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold price: സ്വർണവിലയിൽ ഇടിവ്, മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
, ചൊവ്വ, 12 ജൂലൈ 2022 (12:35 IST)
കഴിഞ്ഞ 2 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 37,440 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4680 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞനിരക്കാണിത്.
 
പവന് 37,560 രൂപയായിരുന്നു കഴിഞ്ഞ രണ്ടുദിവസവും സ്വർണവില. കഴിഞ്ഞ അഞ്ചിന് സ്വർണവില 38,480 രൂപ വരെ എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Whatsapp Update: ആറല്ല, ഇഷ്ടമുള്ളത്ര റിയാക്ഷൻ ഇമോജികൾ ലഭിക്കും: വാട്സാപ്പ് പുതിയ അപ്ഡേറ്റിൽ